കാലത്തിന്റെ അടയാളങ്ങൾ  - (published 1998)
(ബെന്നി പുന്നത്തറ )

ഭൂമിയുടെ ഉത്തരാർദ്ധഗോളം മുഴുവൻ നശിപ്പിക്കുന്ന ഒരു മൂന്നാം ലോകമഹായുദ്ധം ആസന്നമായിരിക്കുന്നു.....
ഏതാനും വർഷങ്ങൾക്കുള്ളിൽ അമേരിക്ക സാമ്പത്തികമായി തകരും. ..... ന്യൂയോർക് നഗരം കത്തിച്ചാമ്പലാകും.... റോമിന് വിശ്വാസം നഷ്ടപ്പെടുകയും അത് അന്ത്യക്രിസ്തുവിന്റെ അധിപത്യത്തിൻ .കീഴിലാവുകയും ചെയ്യും. ഭൂകമ്പങ്ങളും ക്ഷാമങ്ങളും വരുന്ന നാളുകളിൽ പെരുകും. തിന്മയെ വെറുത്ത് ദൈവത്തിലേക്ക് തിരിഞ്ഞില്ലെങ്കിൽ ലോകത്തിന് വലിയ ശിക്ഷാവിധിയെ നേരിടേണ്ടതാണ്. ...... പല കാലങ്ങളിൽ പലരിലൂടെ നൽകപ്പെട്ട പ്രവചനങ്ങൾ ..... മാതാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു നൽകിയ മുന്നറിയിപ്പുകൾ ..... മനസാന്തരത്തിലേക്ക്, വിശുദ്ധിയിലേക്ക്, ദൈവാനുഭവത്തിലേക്ക് നിങ്ങളെ നയിക്കുന്ന അമൂല്യ സന്ദേശങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം

ഈ പുസ്തകം മുഴുവൻ വായിക്കാൻ

 

Next Page

Ocat Ads

Home    |   Page Index    |   More Books
Kalathinte Adayalangal | Powered by myparish.net, A catholic Social Media